''ബിജെപി എംപി കയ്യേറ്റം ചെയ്തു-'' രമ്യാ ഹരിദാസ് സ്പീക്കര്‍ക്ക് പരാതി നല്കി.
അമിത്ഷാ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബാനറുമായി നില്‍ക്കുകയായിരുന്ന തന്നെ ബിജെപി അംഗം ജസ്കൌര് മീണയുള്പ്പെടെയുള്ളവര് ആക്രമിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു എന്നാണ് പരാതി